Thursday, October 01, 2020

ഗാന്ധി

 ഗാന്ധി  ഒരു പാഠമാണ് 

ഇന്നിന്റെ മക്കൾ പഠിക്കാത്ത പാഠം 

മതത്തിന്റെ  പേരിൽ പോരിടുമ്പോൾ

തുറക്കണം

ജാതിനോക്കി മനുഷ്യനെ  തിരയുമ്പോൾ

തുറക്കണം 

ഹിംസയ്ക്കായ് ഒരുങ്ങുമ്പോൾ 

തുറക്കണം

ആരും തുറക്കാത്ത ആ പാഠം 

നാളെക്കായ് നിനക്കായ് അവശേഷിക്കുന്നു.

3 comments:

  1. ചരിത്രത്തിൽ നിന്ന് നാം പഠിക്കുന്ന ഒരേ ഒരു പാഠം നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണ്.
    ഹെഗൽ

    ReplyDelete

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.