Saturday, October 31, 2020

ചിറകുകൾ

ചിറകുകൾ  അരിഞ്ഞിട്ടവർ

നീലാകാശം ചൂണ്ടി പറഞ്ഞു

നിനക്കതിരുകൾ ഇല്ല

ഇനി പറന്നോ.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.