ആത്മ സൌന്ദര്യമാണ് പ്രണയം.
മനുഷ്യന്റെ അപരാധങ്ങൾക്ക്
ഭൂമിയുടെ പ്രായശ്ചിത്തം
കണ്ണുനീർത്തുള്ളികൾ
തോരാമഴയായി തുടരുന്നു.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment