ആത്മ സൌന്ദര്യമാണ് പ്രണയം.
ഗാന്ധി ഒരു പാഠമാണ്
ഇന്നിന്റെ മക്കൾ പഠിക്കാത്ത പാഠം
മതത്തിന്റെ പേരിൽ പോരിടുമ്പോൾ
തുറക്കണം
ജാതിനോക്കി മനുഷ്യനെ തിരയുമ്പോൾ
ഹിംസയ്ക്കായ് ഒരുങ്ങുമ്പോൾ
ആരും തുറക്കാത്ത ആ പാഠം
നാളെക്കായ് നിനക്കായ് അവശേഷിക്കുന്നു.
Excellent
ചരിത്രത്തിൽ നിന്ന് നാം പഠിക്കുന്ന ഒരേ ഒരു പാഠം നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണ്.ഹെഗൽ
Super writing.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
Excellent
ReplyDeleteചരിത്രത്തിൽ നിന്ന് നാം പഠിക്കുന്ന ഒരേ ഒരു പാഠം നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണ്.
ReplyDeleteഹെഗൽ
Super writing.
ReplyDelete