ധീരന്മാർ ഒരിക്കലേ മരിക്കൂ
പക്ഷേ ഭീരുക്കളോ പലകുറി
ഇത്രയും പറഞ്ഞശേഷം
380 കൊളെസ്ട്രോൾ ഉള്ള
ജോസുകുട്ടി അടുത്ത കഷ്ണം
ബീഫും മദ്യവും അകത്താക്കി....
ധീരന്മാർ ഒരിക്കലേ മരിക്കൂ
പക്ഷേ ഭീരുക്കളോ പലകുറി
ഇത്രയും പറഞ്ഞശേഷം
380 കൊളെസ്ട്രോൾ ഉള്ള
ജോസുകുട്ടി അടുത്ത കഷ്ണം
ബീഫും മദ്യവും അകത്താക്കി....
എനിക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ആരാധിക്കുന്ന ആളാകൻ ശ്രമിച്ചു നടന്നില്ല
ആ മനസ്സിൽ ഒരു ചലനം പോലും ഉണ്ടാക്കാൻ കഴിയാത്തതെ തോറ്റുപോയി
ആയതിനാൽ
ഞാൻ സ്വപ്‌നങ്ങൾക്ക് വിടചൊല്ലി
വിധിക്ക് കീഴ്പ്പെട്ട് , മടങ്ങുന്നു
ഓർമ്മകൾ വെടിയുംവരെ നെഞ്ചിൽ സൂക്ഷിക്കും.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.