Monday, October 26, 2020

അക്ഷരം

നിലത്തെഴുതിപ്പഠിച്ച

അക്ഷരങ്ങളൊന്നും

ഇപ്പോൾ നിലത്ത്

നിൽക്കുന്നില്ല.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.