ആത്മ സൌന്ദര്യമാണ് പ്രണയം.
സുഖദുഃഖങ്ങൾ
ഒരു
താലിച്ചരടിൽ
കൊരുത്തിട്ട്
പറഞ്ഞു
ഇനി ജീവിക്കൂ ..
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment