Friday, March 27, 2026

ഞാൻ റോസപ്പൂവ്

മുള്ളുകൾ നൽകുന്ന 


തണലിലാണ് എന്റെ ജീവിതം 


മുള്ളില്ലായിരുന്നെങ്കിൽ 


കൊഴിയുന്നതിന് മുൻപേ


ഞാൻ

മരിച്ചേനേ

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.