ആത്മ സൌന്ദര്യമാണ് പ്രണയം.
മാസ്ക് ധരിക്കാനും
മരണം വരിക്കാനും
ആർക്കും ഇഷ്ടമല്ല
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment