ആത്മ സൌന്ദര്യമാണ് പ്രണയം.
അവൾ പോയപ്പോൾ
സമാധാനവും പോയി...
കാരണം
സമാധാനത്തിന്റെ താക്കോലും
അവൾ കൂടെ കൊണ്ടുപോയി 💝
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment