ആത്മ സൌന്ദര്യമാണ് പ്രണയം.
കൊഴിഞ്ഞ പ്രണയത്തെ
ഒറ്റയ്ക്ക് താലോലിക്കാൻ
മഴയിൽ ഞാൻ അലിയാറുണ്ട്
ഒരു തിരി പോൽ എരിയാറുണ്ട്
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment