Monday, October 05, 2020

രക്തസാക്ഷി

രക്തം സാക്ഷിയാക്കി

ചരിത്രത്തിലേക്ക്

നടന്നവൻ....



No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.