Wednesday, October 14, 2020

പട്ടം

 അതിരില്ലാതെ പറക്കാൻ

ആഗ്രഹമുണ്ടെങ്കിലും

ഒരു നൂലിൽ ബന്ധിച്ചിരിക്കുന്നു.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.