ആത്മ സൌന്ദര്യമാണ് പ്രണയം.
വരുതിക്ക് നിർത്തി
ഭരിക്കും
എതിർത്താൽ
ഫെമിനിസ്റ്റാക്കും.
അവന്റെ ലോകം
അവന്റെ അധികാരം..
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment