ആത്മ സൌന്ദര്യമാണ് പ്രണയം.
ഓരോ പുണരലിലും
ആർത്തു പറയും
നിന്നെ തനിച്ചാക്കില്ല.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment