ആത്മ സൌന്ദര്യമാണ് പ്രണയം.
ആരോ കെട്ടിയ
നാവിന്റെ കെട്ടഴിച്ച്
എനിക്കീ ലോകത്തോട്
സത്യം വിളിച്ചുപറയണം.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment