Friday, October 16, 2020

ചുമപ്പ്

അകറ്റിനിർത്തിയവനെ

തഴയപ്പെട്ടവനെ

ഒന്നിച്ചു നിർത്തുന്ന

ചുവപ്പ് ഒരു ലഹരിയാണ്

ഹൃദയത്തിന്റെ

കവിതയാണ്.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.