Thursday, April 09, 2026

വോട്ട്

ജനം രാജാവാകുന്ന ദിവസത്തിൽ

ജനാധിപത്യം

ആഘോഷിക്കപ്പെടുന്ന നേരത്ത്

ഏറ്റവും

വിലയുള്ള

 "ഒന്ന്"

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.