ആത്മ സൌന്ദര്യമാണ് പ്രണയം.
ഇന്നും നിന്റെ
കരഞ്ഞു കലങ്ങിയ
മുഖം കാണുന്നത്
അന്ന് ഞാൻ പറയാൻ
മറന്നതിനാലാണ്
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment