Thursday, April 16, 2026

ഹേ റാം

അന്ന് അത്  പ്രാർത്ഥന 

ആയിരുന്നെങ്കിൽ 

ഇന്ന് കാലന്റെ രൂപം പൂണ്ട 

മനുഷ്യനാകുന്നു.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.