ആത്മ സൌന്ദര്യമാണ് പ്രണയം.
ജയിച്ചവരും
തോറ്റവരും
മറച്ചുവെക്കുന്ന
നഷ്ടത്തിന്റെ കണക്ക്.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment