ആത്മ സൌന്ദര്യമാണ് പ്രണയം.
നിന്റെ അവഗണന
ഉണ്ടാക്കിയ വേദനയോളം
ഒരു മുള്ളും വേദനിപ്പിച്ചിട്ടില്ല
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment