ആത്മ സൌന്ദര്യമാണ് പ്രണയം.
നാട്ടിൽ പുതിയ
ബിവറേജ് വരുന്നു
വാർത്ത പെട്ടന്ന് തന്നെ
ഗോളാന്തര വാർത്തയായി.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment