ആത്മ സൌന്ദര്യമാണ് പ്രണയം.
എത്ര വിവരിച്ച് എഴുതിയാലും
ഞെട്ടറ്റ് വീണ ആ
പഴുത്ത മാമ്പഴത്തിന്റെ
രുചി കിട്ടില്ല.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment