Tuesday, April 14, 2026

ജാതി

ആരെന്നറിഞ്ഞാൽ പോരാ 

ജാതി അറിയണം 

എങ്കിലേ...

ബഹുമാനത്തിന്റെ 

തോത് നിശ്ചയിക്കാനാവൂ.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.