Friday, March 06, 2020

ചന്ത


ചന്തക്ക് പോകാൻ
ചന്തമുള്ളൊരു സഞ്ചിയും തൂക്കി
ഇറങ്ങിയപ്പോളാണ് അയാൾ അറിഞ്ഞത്
അച്ഛനമ്മമാരൊഴികെ ബാക്കി എല്ലാം
മൊബൈലിൽ കിട്ടുമെന്ന്.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.