Monday, March 02, 2020

നമ്മൾ തമ്മിൽ

ഞാനും നീയും
നമ്മളായ കഥയാണ്
എന്നെയും നിന്നെയും
തമ്മിൽ കൊരുത്തത്.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.