Sunday, March 08, 2020

അതിർത്തി


അതിർത്തി പങ്കിടുന്ന
രാജ്യങ്ങളെക്കാൾ ശത്രുതയാണ്
മുറിയുടെ അതിരുകൾ
 പങ്കിടുന്ന മനസ്സുകൾക്ക്

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.