Thursday, March 12, 2020

കൊറോണ


ഒരുമിക്കാം വീണ്ടും,
ഒരുമെയ്യായ് പൊരുതാം,

സധൈര്യം നേരിടാം
ഈ രോഗത്തെ

നമ്മൾ
അതിജീവിക്കും

ഒരു അസുഖം വന്നാൽ
ഒരു പ്രളയം വന്നാൽ

ഞങ്ങൾക്ക് മതമില്ല
ഞങ്ങൾക്ക് ജാതിയില്ല

അധഃകൃതനില്ല
പരിഷ്കാരിയില്ല

പിന്നെ ഒരു മതമേയുള്ളു
പിന്നെ ഞങ്ങൾക്ക്
ഒരു ജാതിയെ ഉള്ളൂ

അതാണ് ഞങ്ങളുടെ
ജീവനും ശ്വാസവും ,
അതിന്റെ പേരാണ് കേരളം.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.