Sunday, June 09, 2019

ആത്മഹത്യ

ആരൊക്കെയോ കൂടെയുണ്ടെന്ന തോന്നലിനെ
തനിക്കാരുമില്ല എന്ന തോന്നൽ മറികടക്കുമ്പോൾ
ചിലപ്പോൾ സംഭവിക്കുന്നതാവാം ആത്മഹത്യ   

1 comment:

  1. ഈ ദ്വന്ദ യുധത്തിനിടയിലാണ് എല്ലാവരുടെയും ജീവിതം

    ReplyDelete

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.