മനസ്സില്‍ നിറയുന്ന ചിന്തകള്‍
ആത്മ സൌന്ദര്യമാണ് പ്രണയം.
Monday, June 10, 2019
ഡിവോഴ്സ്
ആ ത്രീയേക കുടുംബം
പിരിയാൻ വിധിയായി
കടലാസു കൈപ്പറ്റി മടക്കിപിടിച്ച്
അവൻ അവളോട് ചോദിച്ചു
ഈ കുഞ്ഞിനുവേണ്ടി
നമുക്ക് ഒന്നിച്ചു കൂടെ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കടൽ
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment