Wednesday, October 11, 2017

നീയും ഞാനും സൗഹൃദവും

നീയും ഞാനും സൗഹൃദവും

നിന്റെ ഇരുൾമൂടിയ വഴികളിൽ
തിരിയായ് ഞാൻ തെളിയട്ടെ
വെയിലിൽ ഒരുതണലായ്‌
മഴയിലൊരു കുടയായ്
ഏകാത്തവീഥികൾ
ഒരുമിച്ച് പങ്കിട്ട്
നിഴൽപോലെ നിന്നെ വായിച്ചെടുത്ത്
കരളായി നിന്നിൽ ആലിയട്ടെ

2 comments:

  1. നന്നായിട്ടുണ്ട്.... സൗഹൃദങ്ങളെന്നും ഒരു മുതൽക്കൂട്ടാകട്ടെ

    ReplyDelete
  2. പ്രിയ കൂട്ടുകാരാ
    നന്ദിയുടെ നറുമലർ ചെണ്ടുകൾ സമർപ്പിക്കുന്നു

    ReplyDelete

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.