നീയും ഞാനും സൗഹൃദവും
നിന്റെ ഇരുൾമൂടിയ വഴികളിൽ
തിരിയായ് ഞാൻ തെളിയട്ടെ
വെയിലിൽ ഒരുതണലായ്
മഴയിലൊരു കുടയായ്
ഏകാത്തവീഥികൾ
ഒരുമിച്ച് പങ്കിട്ട്
നിഴൽപോലെ നിന്നെ വായിച്ചെടുത്ത്
കരളായി നിന്നിൽ ആലിയട്ടെ
നിന്റെ ഇരുൾമൂടിയ വഴികളിൽ
തിരിയായ് ഞാൻ തെളിയട്ടെ
വെയിലിൽ ഒരുതണലായ്
മഴയിലൊരു കുടയായ്
ഏകാത്തവീഥികൾ
ഒരുമിച്ച് പങ്കിട്ട്
നിഴൽപോലെ നിന്നെ വായിച്ചെടുത്ത്
കരളായി നിന്നിൽ ആലിയട്ടെ
നന്നായിട്ടുണ്ട്.... സൗഹൃദങ്ങളെന്നും ഒരു മുതൽക്കൂട്ടാകട്ടെ
ReplyDeleteപ്രിയ കൂട്ടുകാരാ
ReplyDeleteനന്ദിയുടെ നറുമലർ ചെണ്ടുകൾ സമർപ്പിക്കുന്നു