Wednesday, October 11, 2017

അമ്മയും മോളും

'അമ്മയും മോളും
കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് അടുക്കള ജോലിയിൽ സഹായിക്കുമായിരുന്നു. കടുക് പൊട്ടിക്കുമ്പോൾ അമ്മ ഇപ്പോൾ പൊട്ടും എന്നു പറഞ്ഞെന്നെ അടുപ്പിന്റെ അടുത്തുന്നു മാറ്റി നെഞ്ചോട് ചേർത്തു പിടിക്കുമായിരുന്നു. ആ കരുതലും സ്നേഹവുമാണ് അമ്മ. ഇപ്പോൾ കഥ മാറി,  ആളും എനിക്കുപകരം ഇപ്പൊ മോളാണ് അമ്മയെ സഹായിക്കുന്നത് അന്ന് നടന്നപോലെ ഇപ്പൊ കണ്ടു ഒരു തനിയാവർത്തനം

എന്റെ മോളും അമ്മയും കൂടി അടുക്കളയിൽ പാകം ചെയ്യുന്നത് കണ്ടപ്പോൾ കുറിച്ചത്.

"മാതാ പിതാ ഗുരു ദൈവം"

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.