Wednesday, November 04, 2020

ദയ

ദയയില്ലാത്ത മനുഷ്യനെ

ദയ പഠിപ്പിക്കുവാൻ

ദയാപരനായ ദൈവം

ദാനത്തിൽവിളങ്ങുന്നു.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.