ആത്മ സൌന്ദര്യമാണ് പ്രണയം.
അതിർത്തി കല്ലുകളെക്കാൾ
ഉറച്ചതാണ്
ചില മനസ്സുകൾ
തമ്മിലെ വൈരം
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment