Saturday, September 19, 2020

മഴയും പ്രണയവും


തോരാതെ പെയ്യുന്ന മഴയിൽ പ്രണയമുണ്ട്

 

കറുത്ത മേഘങ്ങളെ 

അമൃത ബിന്ദുക്കളാക്കുന്നത്  പ്രണയമാണ് 


ഇടിമിന്നൽ അവർ പുണരുന്ന ശബ്ദമാണ് 


അവർ പ്രണയിക്കുന്നു 

നമ്മൾ ആസ്വദിക്കുന്നു

1 comment:

  1. ഇങ്ങനെ ചിന്തിക്കാൻ കവികൾക് മാത്രമേ കഴിയൂ

    ReplyDelete

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.