Saturday, September 05, 2020

അദ്ധ്യാപക ദിനാശംസ

ആദ്യമായി കറുത്ത ബോർഡിൽ ഒരു വര വരിച്ചു 


കണക്കു സാർ പഠിപ്പിക്കാൻ "1" ആക്കിമാറ്റി 


 ഇംഗ്ലീഷ് മാഷ് അതിനെ ചെറിയക്ഷരം "i" ആക്കിതീർത്തു 


 മലയാളം ടീച്ചർ  അത് മിനുക്കി ദീർഘം ആക്കിയതും ഓർക്കുന്നു.


 പിന്നീട് ആ വരയിൽ നിന്നും ഒരുപാട് വരകളും ഒരുപാട് വിഷയങ്ങളുമായി വളർന്നു. 


ആദ്യത്തെ ആ വരയിൽ നിന്നും തലയിലെഴുത്ത് തിരുത്തിയ എല്ലാ അദ്ധ്യാപകരേയും  അനദ്ധ്യാപകരേയും ഈ സുദിനത്തിൽ ഓർക്കുന്നു.


 ഏവർക്കും ഹൃദ്യമായ അദ്ധ്യാപകദിനാശംസകൾ


1 comment:

  1. നന്നായിട്ടുണ്ട്.. നല്ല ആശയം

    ReplyDelete

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.