Saturday, September 21, 2019

ഓണാശംസ 2019

ആ പഴമയുടെ പൂക്കാലം
തിരികെ വരില്ലെങ്കിലും
അങ്ങിനെ ഒരു നാൾ വരും
എന്ന പ്രതീക്ഷയിൽ
മഹാബലി തമ്പുരാനായി
വിരുന്നൊരുക്കുന്ന
ഓരോ മലയാളിക്കും
ഏറ്റം ഹൃദ്യമായ
ഓണാശംസകൾ.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.