അവസാനം
കലാലയ പടിവാതിലിൽ
നീ മറയുമ്പോൾ
ഒരു നോട്ടത്തിനായി ഞാൻ കാത്തിരുന്നു.
പക്ഷേ നീ.... നീ..... തിരിഞ്ഞുനോക്കാതെ
എൻ ചാരത്തെത്തി
നെഞ്ചിൽ കിടന്നു കത്തി പടർന്നു.....
നീ മറയുമ്പോൾ
ഒരു നോട്ടത്തിനായി ഞാൻ കാത്തിരുന്നു.
പക്ഷേ നീ.... നീ..... തിരിഞ്ഞുനോക്കാതെ
എൻ ചാരത്തെത്തി
നെഞ്ചിൽ കിടന്നു കത്തി പടർന്നു.....
No comments:
Post a Comment