പ്രണയത്തിന്റെ കൊഴിഞ്ഞുപോയ താളുകൾ മറിച്ചുനോക്കി എന്തൊരു തീക്ഷണതയായിരുന്നു ഞങ്ങളുടെ ബന്ധത്തിന്
ചിലനിമിഷങ്ങളിൽ ഞാനോർത്തു അവളെ ഉപേക്ഷിച്ചാൽ അവൾ മരിച്ചുകളയുമെന്ന്
പക്ഷെ എപ്പോളോ അവൾ എന്നെ മറന്നുപോയി മനസ്സിന്റെ ഉള്ളിൽ വെറുത്തുപോയി
എന്നും ഈ മുഖപുസ്‌തകത്തിൽ അവളെ ഞാൻ കാണും നെഞ്ചുതുളച്ചിറങ്ങുന്ന അവളുടെ കണ്ണുകൾ കാണും
ആ നോട്ടമാണിന്നെന്റെ പ്രണയം

No comments:
Post a Comment