മനസ്സില്‍ നിറയുന്ന ചിന്തകള്‍
ആത്മ സൌന്ദര്യമാണ് പ്രണയം.
Tuesday, February 25, 2020
ഫുൾസ്റ്റോപ്പ്.
ജീവിതം വഴിമുട്ടുമ്പോൾ
ഫുൾ സ്റ്റോപ്പ് (.) ഇട്ടാലോ
എന്നാലോചിക്കും
പിന്നെ
കുറച്ച് നീട്ടി
ഒരു കോമായിൽ (, ) നിർത്തും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കടൽ
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.
No comments:
Post a Comment